Malayalam

ഉമ   പലജന്മമാത്മാവായാകാശ ദൂരങ്ങൾ താണ്ടി നാമീജന്മം കണ്ടുമുട്ടി ഹൃദയത്തിൽ ഹൃദയത്തിൻ മന്ത്രണം ചേർത്തു നാമിരുവരുമൊന്നായി തീർന്നജന്മം ഇലഞ്ഞികൾ പൂക്കുന്ന കാവുകൾക്കുള്ളിൽ ഇരുളും വെളിച്ചവുമിഴനെയ്ത വഴിയിൽ വള്ളികൾക്കുള്ളിൽ നേർത്ത സംഗീതമായി പൊരുളറിയാതെ നാമെത്രജന്മം നീഹാരമുതിരുന്ന യാമങ്ങളിൽ നാമറിയാതെ നാം പ്രണയത്തിൻ കമ്പളം തീർത്തിരുന്നു സ്മൃതികൾ പൂക്കളായാകാശമുറ്റത്തു പൊന്നിൻ വെളിച്ചം പകർന്നിരുന്നു വസന്തം മിഴിചേർത്ത...

ഉമ  ഒരു പാട് ആലോചിച്ചു എടുത്ത തീരുമാനായിരുന്നു. എന്നിട്ടും മനസ്സിൽ എന്തോ ഒന്ന് ശരിയാകാത്തതു പോലെ തോന്നുന്നു. മക്കൾ കൂടി നിർബന്ധിച്ചപ്പോൾ മാറി ചിന്തിച്ചേ മതിയാകു എന്ന അവസ്ഥയായി. നിർബന്ധം ആയിരുന്നോ? അല്ല. മോളുടെ സ്വരത്തിൽ ഒരു ഭീഷണിയുടെ ധ്വനി ഉണ്ടായിരുന്നില്ലേ? ഇത്രയും...

ഡോ. പി. വി. ബൈജു ചരിത്രം, സാമൂഹികം, സാമ്പത്തികം, പരിസ്ഥിതികം, ആരോഗ്യം, രാഷ്ട്രീയം എന്നീ ആറു മേഖലകളിലായി 36 ലേഖനങ്ങളുടെ സമാഹാരമാണീ പുസ്തകം. എല്ലാ വിഷയങ്ങളും കാനഡയും ഇന്ത്യയും കേരളവുമായി താരതമ്യം ചെയ്താണ് അവതരിപ്പീച്ചിട്ടുള്ളത്....

ബെന്നി  പ്രിയ കണ്ണാ.. പ്രണയനൊമ്പരത്തിന്‍ അകത്തള  തുറങ്കലിൽ അന്തഃപുര ജനലഴിയില്‍ മുഖമമര്‍ത്തി കടവിലവസാന വഞ്ചിയും കാത്ത്‌ നിശബ്‌ദരോധനത്താല്‍ കാത്തിരിക്കുന്നിവൾ. മരവിച്ചു പോയി നിന്‍ പ്രിയ പാല്‍പായസവും ചൂടിയ കുടമുല്ലയും വാടിക്കരിഞ്ഞുപോയി, മുറിയില്‍ മൗനമോ തളര്‍ന്നു കിടക്കുന്നു അന്തരാത്മാവില്‍ പ്രണയ നെരിപ്പോടെരിയുന്നു. കാലത്തിന്‍ ഘടികാര സൂചികള്‍ പിഴുതെറിഞ്ഞാ പൂപ്പന്തലിലേയ്‌ക്കെന്നെയാനയിക്കുമെന്നാശിച്ച്‌ വാടാമലരുകള്‍ വിതറിയ...

പെസഹ അപ്പം ഉണ്ടാക്കുന്ന അമ്മയെയും അപ്പം മുറിച്ചു പങ്കിട്ടു തരുന്ന അപ്പനെയും കൈനീട്ടി വാങ്ങി ഭക്തിയോടെ ഒരുമിച്ചിരുന്നു കഴിച്ച സഹോദരങ്ങളെയും ഈ പെസഹയിൽ ഓർത്തുപോവുകയാണ്. അന്ന് നിലത്തു തഴപ്പായയിൽ  ഒന്നിച്ചിരുന്നപ്പോൾ ഞങ്ങളുടെ മനസ്സുകൾക്കിടയിൽ അതിർവരമ്പുകളും...

Popular

Subscribe

spot_imgspot_img
Print Friendly, PDF & Email