Home Obituaryഅത്തുങ്കൽ മത്തായി ഫീലിപ്പോസ് ഹൂസ്റ്റണിൽ അന്തരിച്ചു. പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച.

അത്തുങ്കൽ മത്തായി ഫീലിപ്പോസ് ഹൂസ്റ്റണിൽ അന്തരിച്ചു. പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച.

by News Desk
0 comments
അത്തുങ്കൽ മത്തായി ഫീലിപ്പോസ് ഹൂസ്റ്റണിൽ അന്തരിച്ചു. പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച.
 
ജീമോൻ റാന്നി
 

ഹൂസ്റ്റൺ:  കുറുപ്പംപടി തുരുത്തി വേങ്ങൂർ അത്തുങ്കൽ പി.മത്തായി (89 വയസ്സ്) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ അന്നമ്മ മത്തായി മേതല ചുള്ളിക്കൽ കുടുംബാംഗമാണ്

മകൻ: ബിജു മത്തായി

സഹോദരങ്ങൾ : മേരി വർഗീസ്, എ.പി.പൗലോസ് , എ.പി.ജോർജ്,എ.പി.മാത്യു, എ.ഐസക് ഫിലിപ്പ്, എ ബേബി ഫിലിപ്പ്.

പൊതുദർശനവും ശുശ്രൂഷകളും: ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8.00വരെ – സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ചിൽ (4637 West Orem Dr. Houston TX 77045)

സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9 – 10 വരെ – സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ചിൽ 4637 West Orem Dr. Houston, TX 77045)

ശുശ്രൂഷകൾക്ക് ശേഷം 11 മണിക്ക് ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ ( 12800, Westheimer Road, Houston TX 77077) മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ തത്സമയ ലൈവ്സ്ട്രീം ലിങ്കുകൾ

വെള്ളിയാഴ്ച
https://youtube.com/live/wPwFbFvvGHs?feature=share

You may also like

Leave a Comment