പച്ചവിരിച്ച വിശാലമായ പാടങ്ങളെ വേര്‍തിരിക്കുന്ന ചെറിയതും വലുതുമായ വരമ്പുകള്‍. വലിയവ നടക്കാനും ചെറിയവ തൂവരയും പറയറും കൃഷി ചെയ്യുവാനും ഉപയോഗിക്കുന്നു. പാടശേഖരങ്ങളുടെ നടുവിലൂടെ, സാമാന്യം വീതിയുള്ള ടാറിട്ട പാത നീണ്ടു …
@2025 – All Right Reserved. Designed and Developed by Suffix E Solutions