Home KeralaVERY #URGENT #ഞങ്ങൾക്ക് ആരൂല്ല..

VERY #URGENT #ഞങ്ങൾക്ക് ആരൂല്ല..

by admin
0 comments

നെഞ്ചു പൊട്ടിയാണ് പറയുന്നത്. സഹായിക്കണം. ഒരു രൂപ പോലും ഞങ്ങളുടെ കയ്യിൽ എടുക്കാനില്ല. ഒരാഴ്ച്ചയായി ഉറങ്ങാൻ പോലും പറ്റുന്നില്ല. എൻ്റെ ചേട്ടൻ്റെ ജീവൻ രക്ഷിക്കാൻ ഞാൻ നിങ്ങളുടെ കാല് പിടിച്ച് അപേക്ഷിക്കുകയാണ്.

പ്രിയമുള്ളവരേ.. മനസ്സുലയ്ക്കുന്ന വാക്കുകളാണ് ഈ സഹോദരിയുടെ. യമുനയുടെ ഭർത്താവ് സജീവിന് കഴിഞ്ഞ ആഴ്ച്ച തുടരെ രണ്ട് ഹാർട്ട് അറ്റാക്ക് വന്നതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ടു. ഡോക്ടർമാരുടെ പരിശോധനയിൽ ഹാർട്ടിൻ്റെ സ്പന്ദനം വളരെ താഴ്ന്ന് ഹൃദയ മിടിപ്പ് താളം തെറ്റി ഗുരുതരാവസ്ഥയിലാണ് സജീവ് എന്നറിയിച്ചു.എത്രയും പെട്ടന്ന് സർജറി ചെയ്ത് AICD ഡിവൈസ് ഘടിപ്പിക്കാനാണ്. അതിനായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റിയ സജീവ് ഇപ്പോൾ ഐസുവിലാണ്. എത്രയും പെട്ടെന്ന് കണ്ടെന്തേണ്ടത് 15 ലക്ഷം രൂപയാണ്. നിങ്ങളാൽ കഴിയുന്ന സഹായം അയച്ചു നൽകിയും ഈ വിഡിയോ മാക്സിമം ഷെയർ ചെയ്തും കൂടെ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു..

Google pay 6238163867
YAMUNA-A
AC -NO- 40670111001264
IFSC: KLGB0040670
KERALA GRAMIN BANK
BR : ചേരാനല്ലൂർ
CALL 6238163867

usamalayalee.com

You may also like

Leave a Comment