Home Americaതങ്കമ്മ ഈപ്പൻ മറ്റത്തു ഡാളസിൽ അന്തരിച്ചു.

തങ്കമ്മ ഈപ്പൻ മറ്റത്തു ഡാളസിൽ അന്തരിച്ചു.

by News Desk
0 comments

ഡാളസ്: അമേരിക്കയിലെ ഡാളസിൽ താമസിച്ചിരുന്ന കുമ്പനാട് സ്വദേശിനി തങ്കമ്മ ഈപ്പൻ മറ്റത്തു നിര്യാതയായി. വർഷങ്ങളായി ഡാളസിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്ന തങ്കമ്മ ഈപ്പൻ.

ശവസംസ്കാര ശുശ്രൂഷകൾ അടുത്ത ആഴ്ച അമേരിക്കയിലെ ഡാളസിൽ നടത്തപ്പെടുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. സംസ്കാര ശുശ്രൂഷകളുടെ തീയതി, സമയം, സ്ഥലം എന്നിവ പിന്നീട്..

വാർത്ത : പ്രസാദ് തീയാടിക്കൽ

You may also like

Leave a Comment