പ്രശസ്ത ബൈബിൾ പണ്ഡിതനും മലയാള സാഹിത്യാദ്ധ്യാപകനുമായ പ്രൊഫ. കോശി തലയ്ക്കൽ എഴുതിയ ആഖ്യായിക “ഉല്പത്തിയുടെ പുനർജനി” വായിച്ചു. നാലിൽപ്പരം സഹസ്രാബ്ദങ്ങൾക്കു മുമ്പുള്ള ബിബ്ളിക്കൽ ലോകം അസൂയാവഹമായ കൃതഹസ്തതയോടെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഈ …
@2025 – All Right Reserved. Designed and Developed by Suffix E Solutions