സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന ഗ്യാരി മാസിനോയ്ക്ക് ഫിഡൽഫിയ മലയാളി സമൂഹത്തിന്‍റെ പിന്തുണ
സന്തോഷ് ഏബ്രഹാം
ഫിലഡൽഫിയ- ഡിസ്ട്രിക്ട് 10ൽനിന്
മലയാളി സമൂഹത്തിന്‍റെ ആവശ്യങ്ങൾക്ക് മുഖ്യ പരിഗണ നൽകുമെന്ന് ഗാരി അറിയിച്ചു. കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലീസ് പട്രോളിംഗ് കൂടുതൽ ശക്തമാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ പോലീസ് സേനയിൽ കൊണ്ടുവരുന്നതിന് സിറ്റി കൗൺസിലിൽ സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം അറിയിച്ചു. പ്രോപ്പർട്ടി ടാക്സ് കുറയ്ക്കുക മികച്ച സ്കൂൾ സിസ്