ഭാര്യ റേച്ചൽ സ്റ്റീഫൻ (പൊന്നമ്മ ) കളമശ്ശേരി തടത്തിൽ കുടുംബാംഗമാണ്.
മക്കൾ: ഡോ. ലിമ ജോസഫ്, സുമ മാത്യു ( ഇരുവരും ഹൂസ്റ്റൺ)
മരുമക്കൾ: ഡോ. ബിനി ജോസഫ്, മഗേഷ് മാത്യു (ഇരുവരും ഹൂസ്റ്റൺ)
കൊച്ചുമക്കൾ: അബിഗയിൽ ജോസഫ്, ഫീബി ജോസഫ്, മിൽക്കാ മാത്യു, മിസ്പാ മാത്യു
സംസ്കാര ശുശ്രൂഷ ജൂൺ 29-ന് (തിങ്കളാഴ്ച) രാവിലെ 9:00 മുതൽ 12:30 വരെ ഹൂസ്റ്റണിലെ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ ദേവാലയത്തിൽ )16520 Chimney Rock Road, Houston, TX 77053)
ശുശ്രൂഷകൾക്ക് ശേഷം ഉച്ച കഴിഞ്ഞ് 2:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ (1310 N. Main Street, Pearland, TX 77581) മൃതദേഹം സംസ്കരിക്കും
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്
https://www.youtube.com/live/k
കൂടുതൽ വിവരങ്ങൾക്ക്
ഡോ. ബിനി ജോസഫ് – 870 918 7538
മഗേഷ് മാത്യു – 832 359 5702