പട്ടാമ്പി : അഞ്ചുവർഷത്തെ കാത്തിരിപ്പിനുശേഷം പട്ടാമ്പിയിൽ അഗ്നിശമനസേനയ്ക്ക് പുതിയകെട്ടിടം യാഥാർഥ്യമാവുന്നു. മിനി സിവിൽസ്റ്റേഷൻ റോഡിൽ പഴയ മത്സ്യച്ചന്ത പരിസരത്ത് മൂന്ന് കോടിരൂപ ചെലവിലാണ് അഗ്നിശമനസേനയ്‌ക്കായുള്ള കെട്ടിടം നിർമിക്കുന്നത്. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യുടെ ശ്രമഫലമായി 2021-ലാണ് പട്ടാമ്പിയിൽ അഗ്നിശമനസേനാ യൂണിറ്റ് ആരംഭിച്ചത്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ചെർപ്പുളശ്ശേരി റോഡ് ജങ്ഷനിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീടാണ് സംസ്ഥാനബജറ്റിൽ മൂന്നുകോടിരൂപ അനുവദിച്ചത്.Read more
Date: 2026-07-22
Source: Mathrubhumi Malayalam News
മുണ്ടൂർ : പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ പൊരിയാനിയിൽ ചരക്കുവാൻ റോഡിൽ തെന്നിമറിഞ്ഞു. സമീപത്തുകൂടി പോയിരുന്ന സ്കൂട്ടറിൽ വാൻതട്ടി, സ്കൂട്ടർ യാത്രികന് പരിക്കേറ്റു. മുണ്ടൂർ നൊച്ചിപ്പുള്ളി സ്വദേശി ശ്രീജിത്തിനാണ് (50) പരിക്കേറ്റത്. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.To advertise here, Contact Us ബുധനാഴ്ച വൈകീട്ട് ആറോടെയാണ്...Read more
Date: 2026-07-22
Source: Mathrubhumi Malayalam News
പാലക്കാട് : അഫോർഡബിലിറ്റി വ്യവസ്ഥ ഒഴിവാക്കി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കുക, പെൻഷൻ പരിഷ്കരണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.എസ്.എൻ.എൽ. ജനറൽ മാനേജരുടെ ഓഫീസിലേക്ക് ധർണ നടത്തി. രാജ്യവ്യാപകമായി നടത്തുന്ന ത്രിദിനധർണയുടെ ഭാഗമായാണ് പ്രതിഷേധം.To advertise here, Contact Us ജീവനക്കാരുടെ സംഘടനയായ ബി.എസ്.എൻ.എൽ.ഇ.യു., പെൻഷൻകാരുടെ സംഘടന...Read more
Date: 2026-07-22
Source: Mathrubhumi Malayalam News
പാലക്കാട് : അഞ്ചുവർഷതത്ത്വം പാലിച്ച് ശമ്പളപരിഷ്കരണം നടപ്പാക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അധ്യാപക സർവീസ് സംഘടനാ സമരസമിതി മാർച്ചും ധർണയും നടത്തി.To advertise here, Contact Us സിവിൽസ്റ്റേഷനുമുൻപിൽ കെ.ജി.ഒ.എഫ്. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എം.വി. നൗഫൽ ഉദ്ഘാടനം ചെയ്തു. സമരസമിതി...Read more
Date: 2026-07-22
Source: Mathrubhumi Malayalam News
തിരുപ്പൂർ : ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി നടന്ന ചടങ്ങുകളിൽ സർക്കാർ പദ്ധതികൾക്ക് കീഴിലുള്ള 3.01 കോടി രൂപയുടെ ക്ഷേമ സഹായങ്ങൾ മന്ത്രി കെ.ജി. അരുൺരാജ് വിതരണം ചെയ്തു.To advertise here, Contact Us തിരുപ്പൂർ, കാങ്കയം, ധാരാപുരം, ഉദുമൽപേട്ട എന്നിവിടങ്ങളിലായുള്ള 5,071 ഗുണഭോക്താക്കൾക്കാണ് സഹായങ്ങൾ വിതരണം...Read more
Date: 2026-07-22
Source: Mathrubhumi Malayalam News
കോയമ്പത്തൂർ : കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോയമ്പത്തൂരിൽ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ. പ്രതിഷേധം സംഘടിപ്പിച്ചു.To advertise here, Contact Us കളക്ടറേറ്റിനുമുൻപിൽ പ്രകടനമായെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പ്രവർത്തകർ ബി.എസ്.എൻ.എൽ. ഓഫീസിന് മുൻപിൽ ധർണ...Read more
Date: 2026-07-22
Source: Mathrubhumi Malayalam News
കോയമ്പത്തൂർ : രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ വിദ്യാർഥികൾ മുന്നോട്ടുവരണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.To advertise here, Contact Us രാജ്യത്തിന്റെ പുരോഗതിക്ക് വിദ്യാർഥികൾ നൽകുന്ന പങ്ക് നിർണായകമാണ്. ഇന്ന് വിവിധ വിഷയങ്ങളിൽ അന്താരാഷ്ട്രശക്തികൾക്ക് ഉചിതമായ മറുപടി നൽകാൻ...Read more
Date: 2026-07-22
Source: Mathrubhumi Malayalam News
തിരുപ്പൂർ : കാങ്കയത്ത് സ്‌കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് ഭിന്നശേഷിക്കാരനും ഭാര്യയും മരിച്ചു. കാങ്കയം കളിമേട് സ്വദേശിയും സ്വകാര്യ കമ്പനി ജീവനക്കാരനുമായ അണ്ണാമലൈയും (55) ഭാര്യ ബേബിയുമാണ് (47) മരിച്ചത്.To advertise here, Contact Us കാങ്കയം പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. സ്‌കൂട്ടറിൽനിന്ന് താഴെവീണ ഇരുവരുടെയും...Read more
Date: 2026-07-22
Source: Mathrubhumi Malayalam News
അരൂർ : അരൂർ തുറവൂർ ഉയരപ്പാതയുടെ ഒന്നാം റീച്ചിൽ അരൂർ ശ്രീനാരായണ നഗറിന് സമീപമുള്ള 26-ാം നമ്പർ തൂണിന് മുകളിൽ 80 ടൺ ഭാരമുള്ള സ്റ്റീൽ സി ബീമുകൾ സ്ഥാപിച്ചു.To advertise here, Contact Us കൂറ്റൻ ക്രെയിനിന്റെ സഹായത്തോടെ ബുധനാഴ്ചയാണ് ഇവ സ്ഥാപിച്ചത്. 25...Read more
Date: 2026-07-22
Source: Mathrubhumi Malayalam News
പായൽ മാറി, പളപളാ മിന്നി To advertise here, Contact Us കാക്കനാട് : കോൺക്രീറ്റ് സൗധങ്ങൾക്കുനടുവിൽ നാടിന് ആശ്വാസമായി പടമുകൾ ചിന്നമ്പിള്ളിച്ചിറ കുളം നവീകരിച്ചു. പായലും മാലിന്യവും നിറഞ്ഞ് അവഗണനയിലായിരുന്ന കുളമാണ് തൃക്കാക്കര നഗരസഭയുടെ ഇടപെടലിൽ മനോഹരമായ നീന്തൽക്കുളമായി മാറിയത്. നഗരസഭയുടെ തനത് ഫണ്ടും...Read more
Date: 2026-07-22
Source: Mathrubhumi Malayalam News
പെരുമ്പാവൂർ : സംസ്ഥാന സർക്കാരിന്റെ അക്ഷര ഉന്നതി പദ്ധതി പ്രകാരം കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊങ്ങൻചുവട് ഗിരിവർഗ ഊരിൽ വായനശാലയ്ക്ക് 1148 പുസ്തകങ്ങൾ കൈമാറി.To advertise here, Contact Us ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിലിന്റെ അധ്യക്ഷതയിൽ മനോജ് മൂത്തേടൻ എം.എൽ.എ. ഉദ്ഘാടനം...Read more
Date: 2026-07-22
Source: Mathrubhumi Malayalam News
അങ്കമാലി : തിരുവനന്തപുരത്തുനടന്ന സംസ്ഥാന ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ വിശ്വജ്യോതി പബ്ലിക് സ്‌കൂളിന് മികച്ച നേട്ടം. സ്‌കൂളിലെ 20 വിദ്യാർഥികളാണ് പങ്കെടുത്തത്. 11 സ്വർണവും 15 വെള്ളിയും അഞ്ച് വെങ്കല മെഡലുകളും ഇവർ നീന്തി നേടി. ഇന്ദ്രാണി എം. മേനോൻ പങ്കെടുത്ത ഏഴിനങ്ങളിലും സ്വർണം നേടുകയും 100 മീറ്റർ, 400 മീറ്റർ ഫ്രീസ്‌റ്റൈലിൽ പുതിയ റെക്കോഡോടെ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു....Read more
Date: 2026-07-22
Source: Mathrubhumi Malayalam News
കൊച്ചി : റോഡുസുരക്ഷയെ കുറിച്ച് കുട്ടികളോട് രസകരമായി പറഞ്ഞ് റോഡുസുരക്ഷാ മാസ്കോട്ടായ ‘മോട്ടു’. വിദ്യാർഥികളിൽ റോഡുസുരക്ഷാ ബോധവും ഉത്തരവാദിത്വമുള്ള യാത്രാസംസ്കാരവും വളർത്താൻ അശോകാ വേൾഡ് സ്കൂളിലാണ് ബോധവത്കരണം നടത്തിയത്. അശോകാ വേൾഡ് സ്കൂൾ, മോട്ടോർവാഹനവകുപ്പ്, എസ്.സി.എം.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻ എന്നിവ ചേർന്നാണ് പരിപാടി നടത്തിയത്.To...Read more
Date: 2026-07-22
Source: Mathrubhumi Malayalam News
രാമമംഗലം : ഇറച്ചിക്കോഴിയുമായിവന്ന മിനിലോറി നിയന്ത്രണംവിട്ട് കടവരാന്തയിലേക്ക് ഇടിച്ചുകയറി. റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷമാണ് ലോറി കട വരാന്തയിലിടിച്ചുനിന്നത്.To advertise here, Contact Us രാമമംഗലം കോട്ടപ്പുറം കവലയിൽ കുളച്ചിറയിൽ ബിൽഡിങ്ങിന്റെ വരാന്തയിലേക്കാണ് ലോറിയിടിച്ചു കയറിയത്. ബുധനാഴ്ച പുലർച്ചേ നാലരമണിയോടെയാണ് സംഭവം. ആ സമയത്ത്...Read more
Date: 2026-07-22
Source: Mathrubhumi Malayalam News
ഓടയ്ക്കാലി : ഓടയ്്ക്കാലി ടൗണിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായെന്ന് പരാതി. രാത്രി അശമന്നൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ തമ്പടിക്കുന്ന തെരുവുനായ്ക്കൾ വെളുപ്പിനെത്തുന്ന പത്രക്കെട്ടുകൾ കടിച്ചുകീറിക്കളയുന്നത് പതിവായി.To advertise here, Contact Us അശമന്നൂർ മേഖലയിൽ വിതരണം ചെയ്യുന്നതിനായി അഞ്ചിലധികം ഏജന്റുമാർക്ക് ഇവിടെയാണ് പത്രക്കെട്ടുകൾ ഇറക്കുന്നത്....Read more
Date: 2026-07-22
Source: Mathrubhumi Malayalam News