പ്രധാനവാർത്തകൾ
*സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ചോദ്യംചെയ്യാൻ ഇഡി; ഉടൻ സമൻസ് നൽകിയേക്കും
*ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ
*സിജെപിയുടെ പ്രതിഷേധം; സാമൂഹിക മാധ്യമങ്ങളിലെ പിന്തുണ തെരുവിലില്ല, ജയ് ശ്രീറാം വിളിച്ച് തടയാനെത്തിയവരെ തടഞ്ഞ് ദില്ലി പൊലീസ്
*ഗണ്‍മാന്‍മാരുടെ മര്‍ദനം: ‘തല ലക്ഷ്യം വച്ചാണ് മര്‍ദിച്ചതെന്ന് ഉറപ്പുണ്ടോ?, തലയ്ക്കടിക്കുന്നത് കാണാനില്ല’: കോടതി
*‘കൊച്ചിനെ താഴെയിട്ട് ചവിട്ടി; ഭര്‍ത്താവിന്റെ കഴുത്തിന് പിറകില്‍ അടിച്ചു’; തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം
*ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് 7.7% ജിഡിപി വളർച്ച; നാലാംപാദ വളർച്ച 7.8%
*പ്രതിപക്ഷ ഉപനേതൃസ്ഥാനം; ‘കേരളത്തില്‍ തീരുമാനിക്കട്ടെ’; സിപിഐയുടെ ആവശ്യത്തിന് മുന്നില്‍ കൈമലര്‍ത്തി സിപിഐഎം ദേശീയ നേതൃത്വം
*സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരെ തടയാന്‍ സര്‍ക്കാര്‍! 200ഓളം പേർ വിജിലൻസ് റഡാറിൽ