Home Americaലവ്‌ലി ഷൈൻ (53) അറ്റ്‌ലാന്റയിൽ അന്തരിച്ചു

ലവ്‌ലി ഷൈൻ (53) അറ്റ്‌ലാന്റയിൽ അന്തരിച്ചു

വാർത്ത: പ്രസാദ് തീയാടിക്കൽ

by News Desk
0 comments

അറ്റ്‌ലാന്റ, ജോർജിയ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ലൗറെൻസ് വിൽ ബ്രദ്രൻ അസംബ്ലി അംഗമായ   ഷൈൻ വില്യംസിന്റെ ഭാര്യ ലവ്‌ലി ഷൈൻ (53) നിര്യാതയായി.

ശ്വാസകോശ കാൻസറിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന ലവ്‌ലി, 2026 ജൂലൈ 6 -ന് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു അന്ത്യം.

മക്കൾ സ്റ്റെഫി, സ്റ്റീഫൻ. പൊതുദർശനം ജൂലൈ 10 –  വെള്ളി യാഴ്ചയും, സംസ്കാര ശുശ്രൂഷ ജൂലൈ – 11 ശനിയാഴ്ചയും  നടത്താനാണ് നിലവിലെ തീരുമാനം.

 

You may also like

Leave a Comment