Home Newsഗാസയിലെ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിൽ ഹമാസും ഇസ്രായേലും ഒപ്പുവെക്കും.

ഗാസയിലെ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിൽ ഹമാസും ഇസ്രായേലും ഒപ്പുവെക്കും.

by admin
0 comments
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഗാസ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. ഇസ്രായേലിൻ്റെ പിൻവാങ്ങലും ബന്ദി-തടവുകാരുടെ കൈമാറ്റവും കരാറിൽ ഉൾപ്പെടുന്നുവെന്ന് ഹമാസ് പറയുന്നു. ഇസ്രായേലി ബന്ദികളെ ശനിയാഴ്ചയോടെ മോചിപ്പിച്ചേക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

You may also like

Leave a Comment