ന്യൂയോര്‍ക്ക്:Dr. മോഹൻ പി. ഏബ്രഹാം,68)ഫാമിംഗ് വില്‍ ലോംഗ് ഐലന്‍ഡില്‍ അന്തരിച്ചു. റാന്നി പനവേലിൽ കുടുംബാഗം ആണ്.
ഭൗതിക ശരീരം ഒക്ടോബർ 15 – ഞായറാഴ്ച 2PM – 4PM and 7 PM – 9 PM വരെ Moloney’s Lake Funeral Home & Cremation Center പൊതുദർശനത്തിന് കൊണ്ടുവരുന്നതാണ്.
സംസ്‌കാര ശുശ്രൂഷകൾ ഒക്ടോബർ 16 തിങ്കളാഴ്ച Moloney’s Lake Funeral Home & Cremation Center സെമിത്തേരിയിൽ 10:00 AM തുടങ്ങും.
Cremation at Pine Lawn Cemetery / Memorial Gardens, Long island (2030 Wellwood Ave, Farmingdale, NY 11735).
ഭാര്യ: റീന
മക്കൾ: ജയ്‌സൺ, ജാസ്മിൻ
മരുമകൻ: സ്റ്റീവൻ
മാതാപിതാക്കൾ: റാന്നി പനവേലിൽ പരേതനായ പി. ഏ ഏബ്രഹാം ,
മറിയാമ്മ ഏബ്രഹാം.
സഹോദരങ്ങൾ: റൂഫി ഏബ്രഹാം, പരേതനായ പി.ഏ ഏബ്രഹാം (Jr),
ഡയിസി കോശി, ലിന്‍സി റോയി, ബിജു ഏബ്രഹാം
For more details:
Dr. Mohan Panavelil Abraham – Moloney Family Funeral Homes (moloneyfh.com)