ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശ്വാസ്യത തിരഞ്ഞെടുപ്പ് ഫലങ്ങളിൽ മാത്രം അധിഷ്ഠിതമല്ല. ആ ഫലത്തിലേക്ക് നയിക്കുന്ന നടപടിക്രമങ്ങൾ നീതിപൂർവവും സുതാര്യവുമാണെന്ന് ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നതും അത്രതന്നെ പ്രധാനമാണ്. അതുകൊണ്ടാണ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മിഷനെ …
@2025 – All Right Reserved. Designed and Developed by Suffix E Solutions