ധ്രുവദീപ്തി ഓർമ്മത്താളുകൾ മങ്ങി പഴയൊരേടിൽ തങ്ങി അവ്യക്തമധുരമാം നിൻ പ്രതിരൂപം വീണ്ടും. നീയെനിക്കെഴുതിയ അപക്വപ്രണയത്തിൻ പുളിപ്പാർന്ന ലേഖനം പൊടിഞ്ഞവ്യക്താക്ഷരം; പെറ്റിടാനാവാതുയി- രറ്റുപോയ്, നിറം കെട്ടു, മരവിച്ചുണങ്ങിയ ഓർമ്മതൻ മയിൽപ്പീലി ത്തണ്ടുറങ്ങീടും കാവ്യ …
@2025 – All Right Reserved. Designed and Developed by Suffix E Solutions