Home Obituaryബിജു ഏബ്രഹാമിന്‍റെ (49) പൊതുദര്‍ശനം

ബിജു ഏബ്രഹാമിന്‍റെ (49) പൊതുദര്‍ശനം

by admin
0 comments
Jobi John passed away in Houston
Test Gallery

-പി പി ചെറിയാൻ

ഡാളസ്: ഈസ്റ്റര്‍ ദിനത്തില്‍ ഡാളസ് റോക്‌വാള്‍ ലേക്ക് ഹബാര്‍ഡില്‍ ഉണ്ടാ‌യ ബോട്ട് അപകടത്തില്‍ മരിച്ച ബിജു ഏബ്രഹാമിന്‍റെ (49) പൊതുദര്‍ശനം ഏപ്രില്‍ 21നു (വ്യാഴം) വൈകുന്നേരം ആറു മുതല്‍ എട്ടു വരെ സെന്‍റ് മേരീസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍.

You may also like

Leave a Comment