അറുപതിലും ചിരുത കുഞ്ഞമ്പുവിനെ ഉമ്മ വെക്കാറുണ്ട്. കൊപ്ര പോലെയുള്ള അറുപത്തിയെട്ടിന്റെ മോണകാട്ടി അയാൾ അപ്പോൾ ചിരിക്കും. ആ നേരങ്ങളിൽ അവർ അവരുടെ ആരോഗ്യം വീണ്ടെടുത്ത് യൗവ്വനത്തിലേക്ക് ചേക്കേറുകയാണ്. രണ്ടുപേരുടേയും ചിറകുകൾ …
@2025 – All Right Reserved. Designed and Developed by Suffix E Solutions