ബെന്നി നിശ്ചലമാം ചാരുകസേരയിൽ ഉദയസൂര്യന്റെ വെയിലേറ്റ് കണ്ണടച്ച് കിടക്കുന്നു, അച്ഛൻ… ഭൂമി കീഴ്മേൽ കറങ്ങുന്നു ഉള്ളിൽ… നക്ഷത്ര ഗാലക്സികൾ നടുമുറ്റത്ത് വട്ടമിട്ടു കറങ്ങുന്നു… അച്ഛൻ കണ്ണമർത്തിയടച്ചു തുറക്കാത്ത കത്തുകൾ നെഞ്ചോടമർത്തി.. …
@2025 – All Right Reserved. Designed and Developed by Suffix E Solutions