കൊയ്തൊഴിഞ്ഞ പാടം; ഈ വരവിന് പുതുമയായി നിന്നത് അതായിരുന്നു. പണ്ടും പാടം വിതച്ചിട്ടുമുണ്ട് കൊയ്തിട്ടുമുണ്ട്; എന്നാൽ ആ ഭേദങ്ങളൊന്നും തന്നെ എന്നെ ബാധിച്ചിരുന്നില്ല. കാരണം, ഞാനുമതിൻറെയൊരു ഭാഗമായിരുന്നു. എന്നാൽ കൊയ്തെടുത്ത …
@2025 – All Right Reserved. Designed and Developed by Suffix E Solutions