Home Obituaryറിട്ടയേർഡ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീ വി ഇ വർഗീസ്  യു കെ യിൽ അന്തരിച്ചു.

റിട്ടയേർഡ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീ വി ഇ വർഗീസ്  യു കെ യിൽ അന്തരിച്ചു.

by admin
0 comments

മാഞ്ചസ്റ്റർ : റിട്ടയേർഡ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീ വി ഇ വർഗീസ്  (77 വയസ്സ്) ഓഗസ്റ്റ് 27 ബുധനാഴ്ച്ച മാഞ്ചസ്റ്ററിൽ അന്തരിച്ചു. .മാഞ്ചസ്റ്ററിൽ  മകളെയും കുടുംബത്തെയും സന്ദർശിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്

ശ്രീ വി ഇ വർഗീസ്  അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ട്രൈബ്യൂണൽ കമ്മിറ്റിയിലും പുനലൂരിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓഫീസിലും അഡ്മിനിസ്‌ട്രേറ്ററായും മുൻപ് സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ : ശ്രീമതി മേഴ്‌സി വർഗീസ്. മക്കൾ : സുമി, അനി, റെബേക്ക.

P.P.Cherian BSc, ARRT(R) CT(R)

Freelance Reporter

Notary Public(State of Texas)

Sunnyvale,Dallas

PH:214 450 4107

You may also like

Leave a Comment