Home Americaമൊണ്ടാന ബാർ വെടിവെപ്പ്: നാല് പേരെ കൊലപ്പെടുത്തിയ പ്രതി ഒരാഴ്ചക്ക് ശേഷം പിടിയിൽ .

മൊണ്ടാന ബാർ വെടിവെപ്പ്: നാല് പേരെ കൊലപ്പെടുത്തിയ പ്രതി ഒരാഴ്ചക്ക് ശേഷം പിടിയിൽ .

by admin
0 comments

മൊണ്ടാന: മൊണ്ടാനയിലെ ഒരു ബാറിൽ നാല് പേരുടെ മരണത്തിന് കാരണമായ വെടിവെപ്പിലെ പ്രതി ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായി. മുൻ യുഎസ് ആർമി സൈനികനായ മൈക്കിൾ പോൾ ബ്രൗൺ (45) ആണ് അറസ്റ്റിലായത്.

ഓഗസ്റ്റ് ഒന്നിനാണ് തെക്കുപടിഞ്ഞാറൻ മൊണ്ടാനയിലെ അനാക്കോണ്ടയിലുള്ള ദി ഓൾ ബാറിൽ വെടിവെപ്പുണ്ടായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കുവേണ്ടി പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തിവരികയായിരുന്നു. നിരവധി പ്രാദേശിക, സംസ്ഥാന, ഫെഡറൽ ഏജൻസികൾ അന്വേഷണത്തിൽ പങ്കെടുത്തു.

P.P.Cherian BSc, ARRT(R) CT(R)

Freelance Reporter

Notary Public(State of Texas)

Sunnyvale,Dallas

PH:214 450 4107

usamalayalee.com

You may also like

Leave a Comment