Home Keralaപഞ്ചായത്ത്‌ – അസംബ്ലി തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എസ്. എൻ. ഡി. പി

പഞ്ചായത്ത്‌ – അസംബ്ലി തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എസ്. എൻ. ഡി. പി

by admin
0 comments

തിരുവനന്തപുരം : ദേശീയ രാഷ്ട്രീയ പാർട്ടിയായ സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി (എസ്. എൻ. ഡി. പി ) വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ – അസംബ്ലി തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതായി പാർട്ടി ദേശീയ പ്രസിഡന്റ് എസ്. സുവർണ്ണകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. പാർട്ടി രജിസ്റ്റർ ചെയ്ത 2003 മുതൽ 2 തിരഞ്ഞെടുപ്പുകൾ ഒഴിച്ച് മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും എസ്. എൻ. ഡി. പി ഒറ്റയ്ക്ക് മത്സരിച്ചാണ് ഗണ്യമായ വോട്ട് നേടിയത്. ഇനിയുള്ള ഇലക്ഷനുകളിൽ ഒറ്റയ്ക്ക് മത്സരിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാകമ്മിറ്റികൾ പുന:സംഘടിപ്പിച്ചുകൊണ്ട് പാർട്ടിയുടെ 22-ാമത് ദേശീയ കൺവെൻഷൻ തിരുവനന്തപുരത്ത് വച്ച് നടത്താനും തീരുമാനിച്ചു.

usamalayalee.com

You may also like

Leave a Comment