Home Americaകേരള അസോസിയേഷൻ്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം ഇന്ന്  (ഓഗസ്റ്റ് 17)

കേരള അസോസിയേഷൻ്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം ഇന്ന്  (ഓഗസ്റ്റ് 17)

by admin
0 comments

ഡാലസ് : കേരള അസോസിയേഷൻ്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം  2025 ഓഗസ്റ്റ് 17 ഞായറാഴ്ച, ഉച്ചയ്ക്ക് 3:30 ന് ICEC / KAD ഹാളിൽ വെച്ച് (3821 ബ്രോഡ്‌വേ Blvd, ഗാർലൻഡ്, TX, 75043) നടത്തപ്പെടുന്നു. താഴെ പറയുന്ന അജണ്ടകളാണ് യോഗത്തിൽ ചർച്ച ചെയ്യുക:

P.P.Cherian BSc, ARRT(R) CT(R)

Freelance Reporter

Notary Public(State of Texas)

Sunnyvale,Dallas

PH:214 450 4107

usamalayalee.com

You may also like

Leave a Comment