Home Americaഇൻസ്ട്രുമെന്റ് പാനൽ ഡിസ്‌പ്ലേയിലെ തകരാർ 355,000-ത്തിലധികം ട്രക്കുകൾ തിരിച്ചു വിളിക്കുന്നതായി ഫോർഡ് മോട്ടോർ കമ്പനി .

ഇൻസ്ട്രുമെന്റ് പാനൽ ഡിസ്‌പ്ലേയിലെ തകരാർ 355,000-ത്തിലധികം ട്രക്കുകൾ തിരിച്ചു വിളിക്കുന്നതായി ഫോർഡ് മോട്ടോർ കമ്പനി .

by admin
0 comments

ന്യൂയോർക് : ഇൻസ്ട്രുമെന്റ് പാനൽ ഡിസ്‌പ്ലേയിലെ പ്രശ്‌നം കാരണം യുഎസിൽ 355,000-ത്തിലധികം ട്രക്കുകൾ തിരിച്ചുവിളിക്കുന്നതായി  ഫോർഡ് മോട്ടോർ കമ്പനി അറിയിച്ചു. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ഓഗസ്റ്റ് 27ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

2025-2026 മോഡലുകളായ Ford F-550 SD, F-450 SD, F-350 SD, F-250 SD, 2025 മോഡലായ Ford F-150 എന്നിവയെയാണ് തിരിച്ചുവിളിക്കൽ ബാധിക്കുക.

വാഹനത്തിൻ്റെ ഡാഷ്‌ബോർഡിലെ ഡിജിറ്റൽ ഡിസ്‌പ്ലേ നിയന്ത്രിക്കുന്നത് ഇൻസ്ട്രുമെന്റ് പാനൽ ക്ലസ്റ്ററാണ്. വേഗത, ഇന്ധന നില, നാവിഗേഷൻ തുടങ്ങിയ നിർണ്ണായക വിവരങ്ങൾ ഇത് കാണിക്കുന്നു.

P.P.Cherian BSc, ARRT(R) CT(R)

Freelance Reporter

Notary Public(State of Texas)

Sunnyvale,Dallas

PH:214 450 4107

usamalayalee.com

You may also like

Leave a Comment