Home Americaഅന്നമ്മ തോമസ് (82) ന്യൂയോർക്കിൽ അന്തരിച്ചു.

അന്നമ്മ തോമസ് (82) ന്യൂയോർക്കിൽ അന്തരിച്ചു.

by admin
0 comments

അമേരിക്കയിലെ ആദ്യകാല മലയാളിയും .യു എസിലെ സി. എസ്. ഐ. കോൺഗ്രിഗേഷന്റെ രൂപീകരണത്തിൽ  സുപ്രധാന പങ്കു വഹികുകയും ചെയ്ത  കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്ത് മൂട്ടിൽ, പരേതനായ മാത്യു. കെ. തോമസിന്റെ പത്നിയാണ് പരേത . മറ്റു വിവരങ്ങൾ പിന്നാലെ.

സണ്ണി മാളിയേക്കൽ 

usamalayalee.com

You may also like

Leave a Comment