മുഖപുസ്തകം മുഖക്കുറിയിലിന്ന് ബഹുമുഖ പ്രതിഭയായിരുന്ന പദ്മശ്രീ സുകുമാരൻ നായർക്ക് സ്മരണാജ്ഞലികളോടെ.
1916 – ഒക്ടോബർ – 16 ന് ഇപ്പോൾ തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശിയിൽ മങ്ങാട്ട് സി ഗോവിന്ദപിള്ളയുടേയും ലക്ഷ്മി അമ്മയുടെയും മകനായ് ജനിച്ചു. സ്വന്തം ജന്മഗ്രാമത്തിന്റെ പേരിൽ പ്രസിദ്ധനായ് മാറി പിന്നിട്.
ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ് ആയിരുന്ന എൽ.ഓമനക്കുഞ്ഞമ്മ അദ്ദേഹത്തിന്റെ മൂത്ത സഹോദരിയായിരുന്നു.
1950 മുതൽ സിനിമാലോകത്ത് സജീവമായിരുന്ന അദ്ദേഹത്തിന്റെ ജീവിത പങ്കാ…