റെയ്ച്ചൽ ഉമ്മൻ ന്യൂജേഴ്സിയിൽ നിര്യാതയായി

Date:

റെയ്ച്ചൽ ഉമ്മൻ ന്യൂജേഴ്സിയിൽ നിര്യാതയായി

ബർഗൻ ഫീൽഡ് : കല്ലൂപ്പാറ കൈതയിൽ മുണ്ടകക്കുളത്തിൽ ജോർജ്ജ് ഉമ്മന്‍റെ ( തമ്പാച്ചൻ) സഹധർമ്മിണി റേച്ചൽ ഉമ്മൻ ( മോളി ) (74) ന്യൂ ജേഴ്സിയിലെ ബെർഗൻഫീൽഡിൽ ഫെബ്രുവരി 12 ന് രാവിലെ നിര്യാതയായി. പത്തനംതിട്ട ഉതിമൂട് ഇളവട്ട കുടുംബാംഗമാണ് . ബെർഗൻ   റീജിയണൽ മെഡിക്കൽ സെന്ററിൽ മുപ്പത് വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

മക്കൾ: തോമസ് ജോർജ്ജ് ( ജോമോൻ ) ന്യൂ ജേഴ്സി, ജോളി ആഡംസ്( ഒഹായോ ). മരുമക്കൾ: ഷാരൻ ( ന്യൂ ജേഴ്സി ) , ആഡംസ് ( ഒഹായോ ). കൊച്ചുമക്കൾ : ഇസബെല്ല , സോഫിയ , റെയ്ച്ചൽ , റിയ .

വിസിറ്റേഷൻ ആൻഡ് സെലിബ്രേഷൻ ഓഫ് ലൈഫ് : 2025,  ഫെബ്രുവരി 14 വെള്ളിയാഴ്ച 4pm – 8pm.
St. Peter’s Syro  Malankara Catholic Church, 620 Western Highway, Blauvelt , NY 10913.

സംസ്കാര ശുശ്രൂഷയും തിരുകർമ്മങ്ങളും: ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 7.30 ന് ബലിയർപ്പണത്തോടെ ആരംഭിക്കും . സംസ്കാര ശുശ്രൂഷകൾക്ക് ബിഷപ്പ്  അഭിവന്ദ്യ  ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മുഖ്യ കാർമ്മികത്വം വഹിക്കും . കുർബാനയ്ക്ക് ശേഷം  9.45 വരെ പൊതുദർശനവും ഉണ്ടായിരിക്കും .

സംസ്കാരം: 10.45 am- 11.30 am
      Garden of Memories
      300 Soldier Hill Rd.
       Township of  Washington, NJ

കൂടുതൽ വിവരങ്ങൾക്ക് :
Sherin  845 269 2025
Kochumon  860 966 2200

വാര്‍ത്ത: റോയ് ആന്റണി

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം...