Home Newsഅരുവിയുടെ പാഠം- പ്രൊഫ. കോശി തലയ്ക്കല്‍

അരുവിയുടെ പാഠം- പ്രൊഫ. കോശി തലയ്ക്കല്‍

by admin
0 comments

രുവികള്‍ പാടുന്ന-

തൊരിടത്തു മാത്രം:

ചുഴിയില്‍ പതിച്ച-

ങ്ങിടറുന്ന നേരം!

ഇടറുമ്പോ,ഴെല്ലാം

മറന്നങ്ങുപാടാന്‍

അരുവിതന്നാത്മാവി-

ലൊരു നൂറു രാഗം

അരുവിതന്‍ പാട്ടിന്‍റെ

പൊരുളൊന്നുപോലും

ഇനിയാരുമെന്തേ

തിരിച്ചറിഞ്ഞില്ല?

You may also like

Leave a Comment