66
അച്ചാമ്മ കോശിയുടെ സംസ്‌ക്കാരം 27ന്
ഫിലഡല്‍ഫിയ: പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. കോശി തലയ്ക്കലിന്റെ ഭാര്യ അച്ചാമ്മ കോശി തലയ്ക്കലിന്റെ (കുഞ്ഞുമോള്‍) സംസ്‌കാര പ്രാര്‍ഥനാ ശുശ്രൂഷകള്‍ മെയ് 26ന് തിങ്കളാഴ്ച്ച വൈകുന്നേരം ആറു മണിയ്ക്ക് ഇമ്മാനുവേല്‍ സി എസ് ഐ പള്ളിയില്‍ നടക്കും. സംസ്‌കാരം മെയ് 27 ചൊവ്വാഴ്ച്ച ഇമ്മാനുവേല്‍ സി എസ് ഐ പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം റോസ് ഡെയ്ല്‍ സെമിത്തേരിയില്‍.