Home Americaബേബി ജോർജ് ഡാലസിൽ അന്തരിച്ചു

ബേബി ജോർജ് ഡാലസിൽ അന്തരിച്ചു

by admin
0 comments
ബേബി ജോർജ് ഡാലസിൽ അന്തരിച്ചു
-പി പി ചെറിയാൻ
 

ഡാളസ് :കായംകുളം കാപ്പിൽ കാരി കുറ്റിയിൽ പരേതനായ റവ  ഡോ കെ എസ് ജോർജിന്റെ  പത്നി ബേബി ജോർജ് (90) (കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം) അമേരിക്കയിലെ ഡാലസിൽ ജൂലൈ ഒന്ന് ചൊവ്വാഴ്ച വൈകീട്ട് അന്തരിച്ചു. സി എസ് ഐ  കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്

മക്കൾ        ജൂബി (സാം ),ആനി
മരുമകൻ   ബിജു
കൊച്ചുമകൾ ജിനി 

വിശദ  വിവരങ്ങൾക്ക്

സന്തോഷ് കാപ്പിൽ ഡാളസ് 469 434 7185
ജിജിൻ വയനാട്                     469 4221220 

സംസ്കാരം പിന്നീട്

 

You may also like

Leave a Comment