ഭാഗ്യ സ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണബാസ് എന്ന പുണ്യ പുരുഷന് ഓര്‍മ്മയായിട്ട് ഡിസംബര്‍ 9 ന് ഏഴു വര്‍ഷം തികയുന്നു. എളിമയിലും ലാളിത്യത്തിലും അടിസ്ഥാന ക്രിസ്തീയ മൂല്യങ്ങളിലും അധിഷ്ഠിതമായ …
Spiritual/Motivational
-
ശങ്കാരാടി പഞ്ചായത്തില്‍ വളരെ പെട്ടെന്നാണ് പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചത്. ആളുകള്‍ കൂട്ടംകൂട്ടമായി മരിച്ചു വീണു. മെഡിക്കല്‍ വിദ്ഗ്ദ്ധര്‍ നെട്ടോട്ടമോടി. എല്ലാ സിദ്ധൗഷധങ്ങളും ജനം പരീക്ഷിച്ചുനോക്കി. ഒരു പ്രയേജനവുമില്ല.…
-
ArticlesMotivational MessagesSpiritual/Motivational
മനുഷ്യനെ തമ്മിലകറ്റുന്ന ഈ കുഷ്ടങ്ങള്‍ സൗഖ്യമാക്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
by admin February 18, 2018നസറായനായ യേശുവിന്റെ നടവഴിയിലേയ്ക്കാണ് ആ കുഷ്ട രോഗി കടന്നുവന്ന് പ്രാര്‍ത്ഥിച്ചത്. യേശുവെ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കുവാന് നിനക്കു കഴിയും. ഇതു കേട്ട യേശു മനസ്സലിഞ്ഞ് കൈ നീട്ടി തൊട്ട്…
-
Motivational MessagesSpiritual/Motivational
ആത്മീക വളര്‍ച്ച- ചില അടിസ്ഥാന പ്രമാണങ്ങള്‍
by admin January 30, 2018പ്രൊഫ. മേരി തോമസ് നാം നിലമൊരുക്കി, പാകത്തിനുള്ള കുഴിയെടുത്ത്, വിത്തും അതിലിട്ട് മണ്ണുകൊണ്ടു മൂടി- പിന്നെ ആകാംക്ഷയോടെ കാത്തിരിക്കും. നല്ല ഫലങ്ങള്‍ ധാരാളം കായ്ക്കുന്ന ഒരു വൃക്ഷമാകാന്‍,…
-
By: പ്രൊഫ. മേരി തോമസ് ജീവിതത്തിന്റെ നിലനില്‍പ്പിനും വിജയത്തിനും അത്യന്താപേക്ഷിതമായ ഒരു ഘടകത്തെക്കുറിച്ച് അല്‍പ്പമൊന്നു ഉറക്കെ ചിന്തിക്കാം. നാം പലപ്പോഴും കേള്‍ക്കുകയും ചിന്തിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യുന്നതാണെങ്കിലും ജീവിതത്തില്‍…
-
ആര്‍ഭാടപൂര്‍ണ്ണവും അലങ്കാരപൂരിതവുമായ ഒരു ആഘോഷം എന്ന നിലയില്‍, സകല മനുഷ്യരുടേയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്രിസ്തുമസിനെ ഒരിക്കല്‍കൂടി നാം സ്വാഗതം ചെയ്യുകയാണ്. വ്യാവസായികവും വാണിജ്യപരവുമായി അമിത പ്രാധാന്യം ലോകമെങ്ങും നേടിയിരിക്കുന്ന ഒരു…
-
Spiritual/Motivational
ഭാരങ്ങളും പ്രയാസങ്ങളും പരാജയങ്ങളും ഇച്ഛാഭംഗങ്ങളും ഉണ്ടാകുമ്പോള്‍, എങ്ങനെ പ്രതികരിക്കണം?
by admin October 18, 2017ജീവിതത്തില്‍ നമുക്കെല്ലാം ചില ലക്ഷ്യവും പ്രതീക്ഷകളുമുണ്ട്. കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് അവയില്‍ മാറ്റങ്ങള്‍ വന്നേക്കാം. ചിലതെല്ലാം സാധിക്കും. ചിലതു വെറും സ്വപാനങ്ങളായി അവശേഷിക്കാം. സഫലമാകാത്ത ഉദ്ദേശ്യങ്ങളേയും ആശകളേയും ഓര്‍ത്തു…
ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം
By: പ്രൊഫ. മേരി തോമസ് ഈ പ്രപഞ്ചത്തിന്‍െറ സര്‍വാധിപതിയായ സ്രഷ്ടാവും, സര്‍വശക്തനും സര്‍വജ്ഞാനിയും ഒക്കെയായി ദൈവത്തെ ചിത്രീകരിക്കുമ്പോള്ത്തന്നെ , മനുഷ്യവര്‍ഗ്ഗത്തിന്‍െറ സ്നേഹവാനായ പിതാവും പരിപാലകനും എന്ന നിലയിലും നാം ദൈവത്തെക്കുറിച്ച്…
പ്രൊഫ. മേരി തോമസ് മനുഷ്യ ജീവിതത്തെക്കുറിച്ച് പൊതുവെയും നമ്മുടെ വ്യക്തിജീവിതത്തെക്കുറിച്ച് പ്രത്യേകിച്ചും ചിന്തിക്കുമ്പോള്‍ നമ്മുടെ ചിന്തകള്‍ കാടുകയറുന്നതല്ലാതെ, പല കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നു കാണാം. പലതും നമ്മുടെ…
നാം ഒരിക്കലും അര്‍ഹിക്കാത്ത, നമുക്കു സ്വയം നേടാന്‍ കഴിയാത്ത ഒരു അവസ്ഥ ഒരാള്‍ നല്കുന്നു എന്നു സങ്കല്‍പ്പിക്കുക. നല്കുന്ന ആളിന്റെ നന്മകൊണ്ടു മാത്രം നമുക്കു ലഭിക്കന്നതാണത്. നാം എത്ര…
- 1
- 2