നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയെ എന്തു ചെയ്തു? പ്രത്യേകിച്ചെന്താ ചെയ്യാൻ! ചെല്ലും ചെലവും കൊടുത്ത് കൊണ്ടു നടക്കുന്നു. രാജകുമാരിയെപ്പോലെ സുഖമായിരിക്കുന്നു. പൊന്നുപോലെ നോക്കുന്നു കൺകണ്ട ദൈവമായി കാണുന്നു ഇത്തരത്തിൽ എത്രയോ…
Category
മുഖ്യധാര
-
“ന്തിനാമോനെ ന്റ് മ്മേനെ ഇവിടേട്ടേക്കണെ? മ്പടെ വീട്ടിക്കെടന്ന് ന്റമ്മയ്ക്ക് മരിക്കണോന്നുണ്ട്. ഒരു വണ്ടി വിളിച്ച് ന്റമ്മേനെ വീട്ടിക്കൊണ്ടാക്കടാ മോനെ” കൈ കൂപ്പികൊണ്ടാണ് അമ്മയതു പറഞ്ഞത്. ചുക്കിച്ചുളിഞ്ഞ കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര് കൈവഴികളായൊഴുകി.…
-
പന്തളം:വായനയില്‍ അഭിരമിക്കുന്ന മലയാളി നെഞ്ചോട് ചേര്‍ത്ത് വച്ച പുസ്തകമാണ് ബെന്യാമിന്റെ ആടുജീവിതമെന്നു പ്രശസ്ത കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു.ഇരുപത്തിയെട്ടാമത് മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്കാരം പ്രശസ്ത നോവലിസ്റ്റ് ബെന്ന്യാമിന് നല്കിയ…
കവിത https://www.youtube.com/watch?v=Ws5rnkkaMc0 ആരു ഞാനാകണം ഡോ. സജി കെ. പേരമ്പ്ര ആരു ഞാനാകണം? എന്നുണ്ണി ചോദിക്കി- ലാരാകിലും നല്ലതെന്നുത്തരം ഉച്ചയ്ക്കു തീവെയില്‍ പൊള്ളുന്ന പൂവിനെ തൊട്ടു തലോടും തണുപ്പാവുക ഇറ്റു…