Home Stories
Category:

Stories

  • അഹല്യ ആത്മഹത്യ ചെയ്തു… പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ വന്ന മെസ്സേജും ഫോട്ടോയും കണ്ട് എല്ലാവരും പരസ്പരം ചോദിച്ചു ആരാണ് അഹല്യ ഇങ്ങനെ ഒരു ആളെ ഞാൻ അറിയില്ലലോ ഞാനും അറിയില്ല.. …

  • സമയം കുഴിച്ചുമൂടപ്പെട്ട ആ കല്ലറയുടെ തണുപ്പിൽ, നിശ്ശബ്ദത പോലും കട്ടിയായി ഉറഞ്ഞ്, അന്തരീക്ഷം വിറങ്ങലിച്ചു നിന്നു. ഈർപ്പം കട്ടപിടിച്ച ഭിത്തികളിൽ മഞ്ഞവിളക്കുകൾ വിതുമ്പി കത്തുന്നു. മൂലയിലെ മരക്ലോക്കിൽ സമയം മൂന്നേമുക്കാലിൽ …

  • “ഡോക്ടറേ… ആ കുട്ടിയുടെ ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള പണം റെഡിയായിട്ടുണ്ട്. നാളെത്തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാം…’ പ്രശസ്ത കാർഡിയോളജിസ്റ്റിനെ വിളിച്ച് അപ്പോയിന്റ്‌മെൻ്റ് ഉറപ്പുവരുത്തി ഫോൺ വെക്കുമ്പോൾ പ്രസാദ് എന്ന പൊതുപ്രവർത്തകന്റെ മുഖത്ത് …

  • സുഗുണ ചേച്ചി സ്ഥലത്തെ അറിയപ്പെടുന്ന വനിത തന്നെയായിരുന്നു. ദേശത്തെ വീടുകളെല്ലാം സുപരിചിതം. ചിട്ടിപിരിവ്, വട്ടിപിരിവ്, തുടങ്ങിയ ചുറ്റികളിയുമായി കയറിയിറങ്ങാത്ത വീടുകളീല്ല, അവർ കല്ലെറിയാത്ത മാവുകളില്ല, കഫം തുപ്പാത്ത വഴികളില്ല. വനിത …

  • “ഈ സാരി എങ്ങനെയുണ്ട് അഭിയേട്ടാ? അടുത്തയാഴ്ചത്തെ കല്യാണ ഫംഗ്‌ഷന് ഉടുക്കാനുള്ളതാണ്.” ആരതി ആ നീല കാഞ്ചീപുരം സാരി ദേഹത്തോട് ചേർത്തുവെച്ച് പ്രതീക്ഷയോടെ ചോദിച്ചു. പക്ഷേ, ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ …

  • ഭാര്യയേയും മക്കളെയും അറിയിക്കാതെയാണ് ഇത്തവണ ഞാൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് ചെല്ലുന്നത്.പഴയത് പോലെ വീട്ടുകാരെയും ബന്ധുക്കളെയും സന്തോഷിപ്പിക്കാനുള്ള വില കൂടിയ അത്തറുകളോ, ബദാമോ, മിട്ടായികളോ ഒന്നും തന്നെ കൊണ്ടുപോകാനായി ഞാൻ …

  • ക്രിസ്മസ് കാലത്ത് നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്ന പൂക്കള്‍പോലെ മഞ്ഞു തൂവുന്ന രാത്രിയില്‍ വിടര്‍ന്നു നില്‍ക്കുന്നു. അതിന്റെ വര്‍ണ്ണരാജികളിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ ഈ നിറച്ചാര്‍ത്താണ് ജീവിക്കാന്‍ മുന്നോട്ടു നയിക്കുന്ന പ്രത്യാശ എന്നു …

  • അമ്മ വരുന്നു എന്നൊന്നു കേട്ടാൽ മതി,എന്റെ മനസ്സറിയാതെ തന്നെ ബാല്യത്തിലേക്ക് ഓടും. രാവിലെ പതിവിലേക്കാൾ നേരത്തെ എഴുന്നേറ്റ് കുളിച്ചു,വീടൊക്കെയൊന്നൊതുക്കി, അമ്മയെ കാത്തിരിക്കാൻ ഞാൻ എന്നെത്തന്നെ ഒരുക്കും. ആ കാത്തിരിപ്പ് പോലും …

  • നാട്ടിൻപുറത്തെ തിരക്കില്ലാത്ത റെയിൽവേ സ്റ്റേഷന്റെ ഫ്ലാറ്റ്ഫോമിലെ നിറം മങ്ങിയ സിമെന്റ് ചാരുബെഞ്ചിൽ അച്ഛൻ ഇരുന്നു. തീവണ്ടി വരാൻ ഇനിയും സമയം ഉണ്ട്. മടിയിൽ നിന്ന് പല മടക്കുകളുള്ള പ്ലാസ്റ്റിക് പൊതി …

  • അമ്മയെ ഉണർത്താതെ തലയിണയിലേക്ക് തൊടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. കാല് എവിടെയോ കുടുങ്ങിയിരിക്കുന്നു. ഏന്തി വലിഞ്ഞ് ശ്രമിക്കുന്തോറും മണിമുട്ട് മുറുകുകയാണ്. നീറുന്നുണ്ട്. തടവിയപ്പോൾ കണങ്കാലിൽ പൊടിഞ്ഞ രക്തപ്പശയിൽ വിരലുകൾ തമ്മിൽ പരസ്പരം …

Newer Posts