Home Literature Stories
Category:

Literature Stories

  • മുറ്റത്ത് ഉണക്കാൻ ഇട്ട റബ്ബർ ഷീറ്റുകളിൽ നിന്ന് അഞ്ചെണ്ണം കാണുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണവുമായി വോട്ട് അഭ്യർത്ഥിക്കാൻ വന്നവരെയാണ് സംശയം. മത്സരത്തിൽ നിൽക്കുന്ന എല്ലാ പാർട്ടികളുമുണ്ട്. അതിൽ എന്റെ റബ്ബർ ഷീറ്റ് …

  • യാത്രയിലാണ്. മോന് വേണ്ടി വാങ്ങിയ ടെഡി ബെയർ കാറിന്റെ പിൻ സീറ്റിന് പുറകിൽ വെച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ റോഡിൽ പിന്തള്ളപ്പെടുന്ന മനുഷ്യരോടെല്ലാം ചിരിച്ചുകൊണ്ട് ഒരു കൊല്ലത്തോളമായി അത് അവിടെ ഇരിക്കുന്നു. …

  • അഹല്യ ആത്മഹത്യ ചെയ്തു… പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ വന്ന മെസ്സേജും ഫോട്ടോയും കണ്ട് എല്ലാവരും പരസ്പരം ചോദിച്ചു ആരാണ് അഹല്യ ഇങ്ങനെ ഒരു ആളെ ഞാൻ അറിയില്ലലോ ഞാനും അറിയില്ല.. …

  • സമയം കുഴിച്ചുമൂടപ്പെട്ട ആ കല്ലറയുടെ തണുപ്പിൽ, നിശ്ശബ്ദത പോലും കട്ടിയായി ഉറഞ്ഞ്, അന്തരീക്ഷം വിറങ്ങലിച്ചു നിന്നു. ഈർപ്പം കട്ടപിടിച്ച ഭിത്തികളിൽ മഞ്ഞവിളക്കുകൾ വിതുമ്പി കത്തുന്നു. മൂലയിലെ മരക്ലോക്കിൽ സമയം മൂന്നേമുക്കാലിൽ …

  • “ഡോക്ടറേ… ആ കുട്ടിയുടെ ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള പണം റെഡിയായിട്ടുണ്ട്. നാളെത്തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാം…’ പ്രശസ്ത കാർഡിയോളജിസ്റ്റിനെ വിളിച്ച് അപ്പോയിന്റ്‌മെൻ്റ് ഉറപ്പുവരുത്തി ഫോൺ വെക്കുമ്പോൾ പ്രസാദ് എന്ന പൊതുപ്രവർത്തകന്റെ മുഖത്ത് …

  • സുഗുണ ചേച്ചി സ്ഥലത്തെ അറിയപ്പെടുന്ന വനിത തന്നെയായിരുന്നു. ദേശത്തെ വീടുകളെല്ലാം സുപരിചിതം. ചിട്ടിപിരിവ്, വട്ടിപിരിവ്, തുടങ്ങിയ ചുറ്റികളിയുമായി കയറിയിറങ്ങാത്ത വീടുകളീല്ല, അവർ കല്ലെറിയാത്ത മാവുകളില്ല, കഫം തുപ്പാത്ത വഴികളില്ല. വനിത …

  • “ഈ സാരി എങ്ങനെയുണ്ട് അഭിയേട്ടാ? അടുത്തയാഴ്ചത്തെ കല്യാണ ഫംഗ്‌ഷന് ഉടുക്കാനുള്ളതാണ്.” ആരതി ആ നീല കാഞ്ചീപുരം സാരി ദേഹത്തോട് ചേർത്തുവെച്ച് പ്രതീക്ഷയോടെ ചോദിച്ചു. പക്ഷേ, ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ …

  • ഭാര്യയേയും മക്കളെയും അറിയിക്കാതെയാണ് ഇത്തവണ ഞാൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് ചെല്ലുന്നത്.പഴയത് പോലെ വീട്ടുകാരെയും ബന്ധുക്കളെയും സന്തോഷിപ്പിക്കാനുള്ള വില കൂടിയ അത്തറുകളോ, ബദാമോ, മിട്ടായികളോ ഒന്നും തന്നെ കൊണ്ടുപോകാനായി ഞാൻ …

  • സങ്കല്പത്തിൽ പ്രണയിച്ചിട്ടുണ്ടോ…… പ്രണയിക്കണം, സങ്കല്പത്തിൽ ഉള്ള ഒരാളെ .. അയാളോട് കിന്നാരം പറയണം.. സങ്കടങ്ങൾ പങ്കുവെക്കണം… പ്രണയം പങ്കുവെക്കണം.. അയാൾ നമ്മളെ കേൾക്കുന്നണ്ടെന്ന് കരുതണം… ഇടയ്ക്കിടെ വഴക്കിടണം… പെട്ടന്ന് ഇണങ്ങണം… …

Newer Posts