മാറുന്ന ലോകം, മാറാത്ത ലോകം
എനിക്കന്ന് പതിനേഴ് വയസ്. മധുരപ്പതിനേഴ് എന്നൊന്നും പറയാന്‍ പറ്റില്ല. ഞങ്ങളുടെ കൌമാരകാലത്തിന് ഒട്ടും മധുരമില്ലായിരുന്നു...
പറഞ്ഞുവരുന്നത് ഒരു സിനിമയെക്കുറിച്ചാണ്. എം.ടി.യുടെ തൂലികയില്‍ പിറന്ന "നഗരമേനന്ദി" സംവിധാനം വിന്സന്റ് മാഷ്. സിനിമാട്ടോഗ്രാഫിയില്‍...
(നോവൽ)
കരയിലെ മീനുകൾ - നിർമ്മല
=================
"നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത പട്ടണങ്ങളും നിങ്ങൾക്കു ഞാൻ തന്നു; നിങ്ങൾ ഇന്നിവിടെ വസിക്കുന്നു. നിങ്ങൾ നട്ടുവളർത്താത്ത മുന്തിരിത്തോട്ടത്തിന്റെയും ഒലിവുതോട്ടത്തിന്റെയും ഫലം നിങ്ങൾ അനുഭവിക്കുന്നു."
മസ്തിഷ്കത്തിലെ ന്യൂറോണുകളുടെ...
ആധുനിക മലയാളികളില്‍ മിക്കവര്‍ക്കും ഇത് എന്തൂട്ട് തേങ്ങയാണെന്നറിയില്ല. ഇതിനെക്കുറിച്ച് അറിയാവുന്നത് ഇതിനോടകം ഷഷ്ടിപൂര്‍ത്തി ആഘോഷിച്ച മലയാളികള്‍ക്ക് മാത്രമാണ്. അവരും ഇതിനെ ഗൗരവമായി കാണുന്നില്ല. സാഹിത്യലോകത്തെ എന്തോ കള - അതാണ് മിക്കവര്‍ക്കും കഥാപ്രസംഗം.
ഒരു...
ഉപേക്ഷിച്ചു പോകുമ്പോൾ
നീ ഓർത്ത് കാണില്ല..
ഏകാന്തത കഠിനവിശപ്പുള്ള
ഒരു വന്യമൃഗമാണെന്ന്
ഒറ്റയാവൽ
ഒരു കാടാണെന്ന്
തനിച്ചാവുമ്പോൾ
ഉൾക്കാടിനുള്ളിൽ
പകലസ്തമിക്കുമെന്ന്
പ്രിയപ്പെട്ട ഒരുവന്റെ
കൈവിരൽ പൊലിഞ്ഞു
പോയ ഒരുവൾ..
വഴി തെറ്റിയലഞ്ഞലഞ്ഞു
വെറുമൊരു വേട്ടമൃഗമായി
മാറുമെന്ന്..
ഏകാന്തത ഒരു മുടന്തൻ
സിംഹത്തെ പോലെ
ഒറ്റയായ ഒരുവൾക്കരികിലേക്ക്
നടന്നെത്തുമെന്ന്
വിഷാദം അതിന്റെ
പല്ലും നഖവും നീട്ടി
അണു അണുവായി
ഒരുവളെ തിന്നു തീർക്കുമെന്ന്..
ഒറ്റയായ ഒരുവൾ
ചത്തടിഞ്ഞ ഒരു
വേട്ട...
എ.സി. ജോര്‍ജ്
കാതിനും മനസ്സിനും ഇമ്പം പകരുന്ന ഹൃദയഹാരിയായ പഴയകാല സിനിമാ-നാടക ഗാനങ്ങള്‍, ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന പേരില്‍ കുറഞ്ഞ പക്ഷം അല്‍പ്പം പ്രായം ചെന്ന മലയാളികള്‍ ഇന്നും നെഞ്ചിലേറ്റി ആസ്വദിക്കാറുണ്ടല്ലോ. അതുപോലെ...