എറണാകുളത്തിനടുത്ത് പിറവം കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസ പരിശീലന വിദ്യാലയമാണ് സ്നേഹഭവന്. പിറവത്തും സമീപ ഗ്രാമങ്ങളിലുമുള്ള ഭിന്നശേഷിയുള്ള ഏതാണ്ട് 87 കുട്ടികള്‍ക്കാണ് ഇവിടെ സൗജന്യമായി …
Category