ചില സമയങ്ങളിലെങ്കിലും ചില പ്രായമായവർ പറയുന്നത് കേൾക്കാനിടയായിട്ടുണ്ട് "എനിക്ക് വയസ്സ് ഏറെയായെങ്കിലും മ നസ്സിൽ ഇപ്പോഴും യുവത്വം നിറഞ്ഞു തുളുമ്പുകയാണെന്നു",എന്നാൽ ഒരിക്കലെങ്കിലും ഒരു യുവാവ് അവകാശപ്പെടുന്നത് കേട്ടിരിക്കാൻ സാധ്യതയില്ല "ഞാൻ ഒരു യുവാവാണെങ്കിലും...
അലക്സ് കണിയാമ്പറമ്പില്‍
1977-ല്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ബേണിന്‍റെ പ്രാന്തപ്രദേശത്തുള്ള ആര്‍ബെര്‍ഗ് (Aarberg) എന്ന സ്ഥലത്ത് ഞാനും മകളും എത്തി. അതിനൊരു മാസം മുമ്പേതന്നെ ഭാര്യ ഓസ്ട്രിയയില്‍ നിന്നും അവിടെയുള്ള ഒരു ഹോസ്പിറ്റലില്‍ ജോലി കിട്ടി...
ഷിജി അലക്‌സ്
ഈ അടുത്ത സമയത്ത് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ അച്ഛനും അമ്മയും ഇല്ലാത്ത ഒരു കത്ത് കിട്ടി. അത് വായിച്ചിരുന്നപ്പോള്‍ വായനയെപ്പറ്റി ഞാന്‍ ചിന്തിച്ചുപോയി. എന്നാണ് ഞാന്‍ വായന തുടങ്ങിയത്. ഓര്‍മ്മയില്ല....
നസറായനായ യേശുവിന്‍റെ നടവഴിയിലേയ്ക്കാണ് ആ കുഷ്ട രോഗി കടന്നുവന്ന് പ്രാര്‍ത്ഥിച്ചത്. യേശുവെ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കുവാന്‍ നിനക്കു കഴിയും. ഇതു കേട്ട യേശു മനസ്സലിഞ്ഞ് കൈ നീട്ടി തൊട്ട് അവനെ ശുദ്ധനാക്കുന്നു....
ഓര്‍മയിലെ ആദ്യത്തെ അദ്ധ്യാപിക അംബിക ടീച്ചര്‍ ആണ്. അടുത്തുള്ള സ്‌കൂളിലെ എല്‍കെജി ടീച്ചര്‍. ഏതാണ്ട് രണ്ട് മാസം പഠിച്ചു കഴിഞ്ഞപ്പോള്‍, മാനേജ്മന്റ സ്‌കൂള്‍ നിര്‍ത്തി, ഹോട്ടലാക്കി. എല്‍കെജി കാല്‍ ഭാഗം പഠിച്ച എനിക്കായി, അമ്മയുടെ...