ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ 2024 ഡിസംബര്‍ 29 ന്

Date:

 
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ക്രിസ്തുമസ് ന്യൂ ഈയര്‍
ആഘോഷങ്ങള്‍ 2024 ഡിസംബര്‍ 29 ന്
 

 

ന്യൂ ജേഴ്സി ∙ നോര്‍ത്ത് ന്യൂ ജേഴ്സിയിലെ ആദ്യകാല എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ 
ഈ വര്‍ഷത്തെ  ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ 2024 ഡിസംബര്‍ 29    ഞായറാഴ്ച      വൈകുന്നേരം  5 മണിക്ക് വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പ് സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളിയില്‍വെച്ച് നടത്തപ്പെടും. യോങ്കേഴ്സ് സെന്‍റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ പള്ളി ഇടവക വികാരി റവ. റ്റി. എസ്. ജോസ് ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കും. വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഗായക സംഘങ്ങളും  ബ്രദൈഴ്സ്  ഇന്‍ ഹാര്‍മൊണിയും  ജെ. സി. സി. ആര്‍ ഗായകസംഘവും ക്രിസ്തുമസ് ഗാനങ്ങള്‍ അവതരിപ്പിക്കും.


4.30 മുതല്‍ 5 വരെ റിഫ്രഷ്മെന്റ്സും   യോഗാനന്തരം  കമ്മ്യൂണിറ്റി  ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും  ക്രിസ്തുമസ് ന്യൂ ഈയര്‍     ആഘോഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിക്കുന്നു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് :

 
വിക്ലിഫ് തോമസ്, പ്രസിഡന്റ് (201) 925-5686 , രാജന്‍ പാലമറ്റം, വൈസ് പ്രസിഡന്റ് (201 836-7562 അജു തര്യന്‍, സെക്രട്ടറി  (201) 724-9117 രാജന്‍ മാത്യു, ട്രഷറര്‍ (201674-7492.
റ്റി. എം. സാമുവേല്‍, അസി. സെക്രട്ടറി (201) 394-3821
 
 
Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...