റോക്ക്ലാൻഡ്: മത്തായി തെങ്ങുംപള്ളിൽ (76 ) ന്യൂയോർക്കിലെ റോക്ക്ലാൻഡിൽ നിര്യാതനായി.
സംസ്ക്കാരം ശിശ്രൂഷ:
St. Mary’s Indian Orthodox Church, East Maple Avenue, Suffern, New York
On 1-30-2021, at 11.30 AM
ജനുവരി 29 ന് വൈകുന്നേരം 5.00 മുതൽ രാത്രി 9.00 വരെ സഫേൺ ഈസ്റ്റ് മേപ്പിൾ അവന്യുവിലുള്ള സെന്റ് മേരീസ് ഇന്ത്യൻ ഓര്ത്തഡോക്സ് ചർച്ച് ഓഫ് റോക്ക്ലാൻഡിൽ വച്ച് വേക്ക് സർവീസ് നടത്തും.
കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കും വേക്ക് സർവീസും സംസ്കാര ശിശ്രൂഷയും നടത്തുക.
ഭാര്യ : പരേതയായ റെയ്ച്ചൽ മത്തായി, പത്തനംതിട്ട തടിയൂർ സ്വദേശിയാണ്.
മക്കൾ :ഡോ.ഏബ്രഹാം തെങ്ങുംപള്ളിൽ, ജേക്കബ് തെങ്ങുംപള്ളിൽ.
മരുമക്കൾ:സ്റ്റിൻസി തെങ്ങുംപള്ളിൽ,യുൻ യാങ്.
കൊച്ചുമക്കൾ: ലുക്ക് തെങ്ങുംപള്ളിൽ, ഡാനിയേൽ തെങ്ങുംപള്ളിൽ.
ഭാര്യ സഹോദരന്മാർ: ഏബ്രഹാം വി.ഏബ്രഹാം, ജോൺ വി ഏബ്രഹാം ,
സാമുവേൽ വി ഏബ്രഹാം .
ഡോ.ഏബ്രഹാം തെങ്ങുംപള്ളിൽഫോൺ: 348-886-3084 . Please keep the bereaving family in your prayers